ഫലസ്തീൻ : കീഴടങ്ങാത്ത ജനത

 എന്തുകൊണ്ട് ഇസ്രാഈൽ ബൈതുൽ മുഖ്ദിസിൽ ആക്രമണം കേന്ദ്രീകരിക്കുന്നു..?


മുഹമ്മദ് നബിﷺ പറഞ്ഞു:

"ദീനിനെ ഉയർത്തിപ്പിടിക്കുന്ന, തങ്ങളുടെ ശത്രുക്കളെ അതിജയിക്കുന്ന ഒരുവിഭാഗം എൻ്റെ 'ഉമ്മത്തി'ൽ എന്നുമെന്നുമുണ്ടായിരിക്കും.. എതിരാളികൾക്ക് അവരെ ഒന്നും ചെയ്യാനാകില്ല.. ചെറിയ ജീവിതപ്രയാസങ്ങൾ മാത്രമേ അവരെ ബാധിക്കുകയുള്ളു.. അല്ലാഹുവിൻറെ കൽപന വരുന്നതുവരെ അവർ ആ അവസ്ഥയിൽ തുടരുന്നതാണ്.."


നബിﷺയുടെ അനുചരന്മാർ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ അവർ എവിടെയായിരിക്കും..?" 


അവിടുന്ന് മറുപടി പറഞ്ഞു: "ബൈതുൽ മഖ്ദിസിലും  ബൈതുൽ മഖ്ദിസിൻറെ ചുറ്റുവട്ടത്തും.." .


ഒരു നാൾ നമ്മുടെ സഹോദരന്മാർ വിജയിക്കുക തന്നെ ചെയ്യും ...


Comments

Popular posts from this blog

CALICUT UNIVERSITY- SECOND LANGUAGE- ARABIC- FIRST SEMESTER NOTES

തുഹ്ഫത്തുൽ മുജാഹിദീൻ

അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും.