First Semester BA/BSC/BTTM CALICUT UNIVERSITY Arabic (Common Course) 2019 ADMISSION Prepared by Hafeesudheen P HoD and Assistant professor Department of Arabic CPA College of Global of Studies, Puthanathani ARB 1 A 07(1) Language Skills in Arabic ( Common Additional Language Course I) Aims of the Course: The aim of the course is enable the students who opt Arabic Language as Common course to use the Arabic Language in daily life especially in Communication. Objectives of the Course: · To enjoy the Arabic Language through stories, drama and poems. · To acquire the vocabularies of Arabic Language. · To practice the use of Arabic Language in various situations and occasions Course Outline: ...
തുഹ്ഫത്തുൽ മുജാഹിദീൻ കേരളത്തിലെ മധ്യകാലീന നാവിക പാരമ്പര്യത്തിന്റെയും ആ പാരമ്പര്യം കെട്ടിപ്പടുത്ത കുഞ്ഞാലി മരയ്ക്കാന്മാരുടെയും ചരിത്രം, 1498 മുതൽ 1583 വരെ ഇവിടെ നടന്ന പോർച്ചുഗീസ് ആക്രമണങ്ങളുടെയും അവയ്ക്കെതിരെയുള്ള പ്രത്യാക്രമണങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്ന അപൂർവ്വമായ ഒരു ഗ്രന്ഥമെന്ന നിലയിൽ മഹാനായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുൽ മുജാഹിദീനിന് വളരെ അധികം പ്രാധാന്യം ഉണ്ട്. ലാറ്റിൻ, ഫ്രഞ്ച്, സ്പാനിഷ്, ചെക്ക് തുടങ്ങിയ ഭാഷകളിലും തമിഴ്, കർണ്ണാടകം തുടങ്ങിയ ഭാഷകളിലും ഇതിന്റെ വിവർത്തനം നടന്നിട്ടുണ്ട്. മലയാളത്തിലേക്ക് ഇതിന്റെ വിവർത്തനം മുമ്പേ തന്നെ വേലായുധൻ പണിക്കശ്ശേരി ചെയ്യുക ഉണ്ടായി. മറ്റൊരു വിവർത്തനം കെ.മൂസ്സാൻ കുട്ടി മൗലവി ആദ്യം അറബി മലയാളത്തിലും പിന്നീട് മലയാളം ലിപിയിലും പ്രസിദ്ധം ചെയ്തതാണ്. ബീജാപ്പൂർ സുൽത്താനായ അലി ആദിൽശായും മഹാനായ സൈനുദ്ദീൻ മഖ്ദൂമും തമ്മിൽ വലിയ ബന്ധം നിലനിന്നിരുന്നു. പോർച്ചുഗീസുകാർക്കെതിരായി ഇന്ത്യാ സമുദ്രത്തിൽ ഒരു ശക്തികച്ചേരി കെട്ടിപ്പടുക്കാനാവിശ്യമായ കത്തിടപാടുകൾ മറ്റു മുസ്ലിം ഭരണാധികാരികളുമായി നടത്തുവാൻ കോഴിക്കോടിന്റെ ഭരണാധികാരിയായ സാമൂതിരിയെ സഹായ...
അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും. പണ്ടുകാലങ്ങളിൽ നിലനിന്നിരുന്ന രാജ്യങ്ങൾ കീഴടക്കാനുള്ള അധികാരികളുടെ ശ്രമങ്ങൾ ഇന്നും തുടരുന്നു എന്നത് വസ്തുതയാണ്. അർമേനിയ - ആസർബൈജാൻ സംഘട്ടനം ഇതിനുദാഹരണമാണ്. പാവപ്പെട്ട ഒരു പാട് ജീവനുകൾ അതിൽ പൊലിഞ്ഞ് പോകുന്നു എന്നുള്ളതും യാതാർത്ഥ്യമാണ്. എന്നാൽ ചില രാഷ്ട്ര തലവന്മാർ തലമുറകൾക്ക് മാതൃക ആയവരും ഉണ്ട്. രാഷ്ട്ര പൗരന്മാരേയും, സംസ്കാരത്തേയും വിശ്വാസത്തേയും ഒരു പോലെ സംരക്ഷിച്ച് മാതൃക കാണിച്ചവർ. അയൽ രാജ്യത്തെ ഗതികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർ. അവരിൽ ഉൾപ്പെട്ട ഒരാളാണ് ഓട്ടോമൻ ഭരണത്തിലെ അബ്ദുൽ മജീദ്. ഐറിഷ് സംസ്കാരത്തിൽ ഉരുളക്കിഴങ്ങിന് ഒരു പ്രത്യേക സ്ഥാനമുള്ളതായി ചരിത്രത്തിൽ നിന്നും മനസ്സിലാക്കാം. പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. അതു കൊണ്ടാണ് അന്ന് അവിടെ അനുഭവപ്പെട്ട ക്ഷാമത്തിന് ഉരുളക്കിഴങ്ങ് ക്ഷാമം(Potato femine) എന്ന പേര് ലഭിച്ചത്. ഈ ക്ഷാമത്തിനുണ്ടായ പ്രധാന കാരണം അവിടെ അന്ന് ജീവിച്ചിരുന്ന ആളുകളുടെ അവയവങ്ങളിൽ പിടിപെട്ട ഫംഗസ് രോഗമായിരുന്നു. ചരിത്രത്തിൽ ഐർലാൻറ് നേരിട്ട ഏറ്റവും വലിയ ദുരന...
Comments
Post a Comment