Posts

Showing posts from February, 2021

الأم

Image
  هي سلامة قلبي              هي راحة روحي كلامها تلذ فئادي               ونظرها تقر عيني هي صديقة في بيتي             هي آنسة في وحشتي  جنتي تحت أقدامها              نجاتي في دعائها وهي معرفة اسراري              وهي عمادة علمي احلامي في قلوبها                   سادتي في يديها وهي علمت الحياة                وهي علمت الطباخ غضبها نصيحة لي                 نظرتها اشارة لي وهي جميلة كالزهرة               وهي فضيلة بالتسامح استاذي طول حياتي عالمتي طول دراستي  حفيظ الدين بي/ نفيسة عبد الجليل كي كي         

ഹസനുബ്നു അല്ലിയ്ബ്നു ഇസ്ഹാഖ് അ ത്വൂസി

Image
  ഹസനുബ്നു അല്ലിയ്ബ്നു ഇസ്ഹാഖ് അ ത്വൂസി ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത പുരോഗതിയും വളർച്ചയും ഉയർച്ചയും സമ്മാനിച്ച രാജ്യതന്ത്രജ്ഞരിൽ പ്രമുഖനാണ് നിളാമുൽ മുൽക് എന്ന പേരിലറിയപ്പെടുന്ന ഹസനുബ്നു അലിയ്ബ്നു ഇസ്ഹാഖ് അത്വൂസി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ - സാമ്പത്തിക - സൈനിക പരിഷ്കാരങ്ങൾ ചരിത്രത്തിൽ ഇടം നേടിയതാണ്. നിളാമിയ മദ്രസ്സ വിദ്യാഭ്യാസ സംവിധാനത്തിൽ എന്നും അത്ഭുതാവാഹകവും പ്രഥമവുമായിരുന്നു. നിളാമുൽ മുൽകിന്റെ ചെറുപ്പകാലം പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു.  പക്ഷേ അദ്ദേഹം പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തെ മുന്നോട്ട് നയിച്ചു. പതിനൊന്നാം വയസ്സിൽ ഖുർആൻ മനപാഠമാക്കിയ അദ്ദേഹം ഹദീസിലും കർമ്മശാസ്ത്രത്തിലും വ്യാകരണശാസ്ത്രത്തിലും പ്രാവീണ്യം നേടി. പ്രായം ഇരുപത് എത്തിയപ്പോൾ അറബിയും ഫാരിസിയും ഒരു പോലെ സംസാരിക്കാൻ തുടങ്ങി. തുടർന്ന് അദ്ദേഹം ബൽഖിലെ സൽജൂഖി ഗവർണർ അലിബ്നു ശാസാന്റെ സെക്രട്ടറിയായി വർഷങ്ങളോളം ജോലി ചെയ്യുകയും മറ്റു ഭരണാധികരികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ശക്തിപ്പെടുത്തുകയും ചെയ്തു.  അലബ് അർസലാന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നിളാമുൽ മുൽകിന്റെ പിന്നീടുള്ള ജൈത്രയാത്ര ആരെയും അത്...